0481-2536978, 2538978 and 2536578

ettumanoorappancollege@ymail.com

Activities 2021

  • ഏറ്റുമാനൂരപ്പൻ കോളേജ് NSS യൂണിറ്റ് നമ്പർ 75 NSS ഫൌണ്ടേഷൻ ഡേയോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച ഓർമകളിലൂടെ NSS എന്ന ഡിജിറ്റൽ ഓർമക്കുറുപ്പിന്റെ പ്രകാശനം ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ശ്രീ R. ഹേമന്ത് കുമാർ സാർ നിർവഹിച്ചു.

 

  • ഏറ്റുമാനൂരപ്പൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച്‌ റാലി സംഘടിപ്പിച്ചു. കലാലയത്തിലെ ഇരുപത് എൻ.എസ്.എസ്. വോളന്റിയേഴ്സ് കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നടത്തിയ റാലി ഏറെ ശ്രദ്ധേയമായി. സമത്വവും സുസ്ഥിരവുമായ ഒരു ലോകത്തിനായി മെച്ചപ്പെട്ട വീണ്ടെടുക്കൽ എന്ന പ്രമേയം അടിസ്ഥാനമാക്കി , യുവജനങ്ങളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തിയത്.
  • കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി മൊബൈല്‍ സാക്ഷരതാ ബോധവല്‍ക്കരണ ക്ലാസ്  

  • കോവിഡ് പ്രതിരോധിക്കാൻ വാക്സിനേഷൻ ക്യാമ്പുമായി ഏറ്റുമാനൂരപ്പൻ കോളജ്

AcademicCalendar
2024 March

Upcoming Events

Mon Tue Wed Thu Fri Sat Sun
26
27
28
29
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
+ Export Events

Copyright © 2024 ettumanoorappancollege.edu.in. All Rights Reserved.