ഏറ്റുമാനൂരപ്പൻ കോളേജ് NSS യൂണിറ്റ് നമ്പർ 75 NSS ഫൌണ്ടേഷൻ ഡേയോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച ഓർമകളിലൂടെ NSS എന്ന ഡിജിറ്റൽ ഓർമക്കുറുപ്പിന്റെ പ്രകാശനം ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ശ്രീ R. ഹേമന്ത് കുമാർ സാർ നിർവഹിച്ചു.
ഏറ്റുമാനൂരപ്പൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. കലാലയത്തിലെ ഇരുപത് എൻ.എസ്.എസ്. വോളന്റിയേഴ്സ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ റാലി ഏറെ ശ്രദ്ധേയമായി. സമത്വവും സുസ്ഥിരവുമായ ഒരു ലോകത്തിനായി മെച്ചപ്പെട്ട വീണ്ടെടുക്കൽ എന്ന പ്രമേയം അടിസ്ഥാനമാക്കി , യുവജനങ്ങളെ പ്രബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തിയത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി മൊബൈല്‍ സാക്ഷരതാ ബോധവല്‍ക്കരണ ക്ലാസ്
കോവിഡ് പ്രതിരോധിക്കാൻ വാക്സിനേഷൻ ക്യാമ്പുമായി ഏറ്റുമാനൂരപ്പൻ കോളജ്